Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Court Complex

Kannur

പ​യ്യ​ന്നൂ​ർ കോ​ട​തി സ​മു​ച്ച​യം ഉ​ദ്ഘാ​ട​നം ചെ​യ്തു

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ലെ കോ​ട​തി സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള ചീ​ഫ് ജ​സ്റ്റീ​സ് സൗ​മ​ന്‍​സെ​ന്‍ നി​ര്‍​വ​ഹി​ച്ചു. ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍, ജ​സ്റ്റീ​സ് പി.​എം. മ​നോ​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജ് കെ.​ടി. നി​സാ​ര്‍ അ​ഹ​മ്മ​ദ്, ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ ജി. ​ഗോ​പ​കു​മാ​ര്‍, ത​ല​ശേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് ബി. ​ക​രു​ണാ​ക​ര​ന്‍, പ​യ്യ​ന്നൂ​ര്‍ സ​ബ് ജ​ഡ്ജ് എ. ​അ​ള്‍​ഷാ​രി, പ​യ്യ​ന്നൂ​ര്‍ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് വി.​കെ. ര​വീ​ന്ദ്ര​ന്‍, മു​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​വി​ജ​യ​കു​മാ​ര്‍, പ​യ്യ​ന്നൂ​ര്‍ സ​ബ് കോ​ട​തി ശി​ര​സ്ദാ​ര്‍ എം. ​സ​ന്തോ​ഷ് കു​മാ​ര്‍, ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി എം.​വി. വി​നോ​ദ്, മു​ന്‍ സെ​ക്ര​ട്ട​റി അ​ഡ്വ. കെ. ​പ്ര​മോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യും മു​നി​സി​പ്പ​ല്‍ കോ​ട​തി​യും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ങ്ങ​ള്‍ കാ​ല​ഹ​ര​ണ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി, വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍, മു​ന്‍​സി​ഫ് കോ​ട​തി, ജി​ല്ലാ നി​ല​വാ​ര​ത്തി​ലു​ള്ള സ്‌​പെ​ഷല്‍ കോ​ട​തി, റെ​ക്കോ​ര്‍​ഡ് റൂം, ​കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ തു​ട​ങ്ങി​യ​വ​യു​ള്‍​പ്പെ​ടു​ന്ന അ​ഞ്ച് നി​ല​ക​ളി​ലാ​യു​ള്ള കോ​ട​തി സ​മു​ച്ച​യം നി​ര്‍​മി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​ത്.

നി​ല​വി​ലു​ള്ള സ​ബ്‌​കോ​ട​തി കെ​ട്ടി​ട​ത്തി​ലെ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ലു​ള്ള കോ​ട​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ബു​ദ്ധി​മു​ട്ടാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ലെ പൂ​ര്‍​ത്തീ​ക​രി​ച്ച സൗ​ക​ര്യ​ങ്ങ​ളു​പ​യോ​ഗ​പ്പെ​ടു​ത്തി കോ​ട​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്.

Latest News

Corehub Up